എല്ലാ തിങ്കളാഴ്ചയും
രാവിലെ 10.30 – ഉച്ചകഴിഞ്ഞ് 3.00
പ്രസാദവരനാഥ കപ്പേള, കുറ്റൂർ സിയോൺ സെന്റർ
ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന, കൗൺസിലിംഗ്, കുമ്പസാരം

സിയോൺ സെന്റർ, കുറ്റൂർ, തൃശ്ശൂർ
കുറ്റൂർ സിയോൺ സെന്റർ, തൃശ്ശൂർ — പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും കൂട്ടായ്മയുടെയും ഒരു ഭവനം.
“ജീവിതത്തിന്റെ തിരക്കിൽ നിന്ന് കുറച്ച് മണിക്കൂർ മാറിനിന്ന്… നിങ്ങളുടെ ഹൃദയത്തിന്റെ ഭാരങ്ങൾ യേശുവിന്റെ പാദങ്ങളിൽ വെക്കാൻ ഒരു ചെറിയ Retreat.”

രാവിലെ 10.30 – ഉച്ചകഴിഞ്ഞ് 3.00
പ്രസാദവരനാഥ കപ്പേള, കുറ്റൂർ സിയോൺ സെന്റർ
ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന, കൗൺസിലിംഗ്, കുമ്പസാരം
ഒന്നിടവിട്ടുള്ള മാസങ്ങളിൽ മൂന്നു ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നു
എല്ലാ മാസവും
കുറ്റൂർ സിയോൺ സെന്ററിൽ നിന്ന് പുറപ്പെടുന്നു
തീയതികൾ അറിയാൻ Br. Simson-നെ വിളിച്ച് ബന്ധപ്പെടുക
പ്രസാദവരനാഥ ministry-യുടെ നേതൃത്വത്തിൽ വചന പഠന ക്ലാസുകൾ നടക്കുന്നു.
എല്ലാ ദിവസവും
13 സോണുകൾ
പ്രസാദവരനാഥ മിനിസ്ട്രിയുടെ കീഴിൽ 13 സോണുകളുടെ ഓൺലൈൻ പ്രാർത്ഥന കൂട്ടായ്മ ഓരോ ദിവസവും നടത്തുന്നു. കൂടുതൽ അറിയാൻ Br. Simson-നെ ബന്ധപ്പെടുക.
ആത്മീയമായി കൂടുതൽ വളരാൻ ആത്മീയ വളർച്ച കൂട്ടായ്മ. കൂടുതൽ അറിയാൻ Br. Simson-നെ ബന്ധപ്പെടുക.
എല്ലാ മാസവും 18-ാം തീയതി
കുറ്റൂർ സിയോൺ സെന്റർ
പ്രേക്ഷിതരുടെ കൂട്ടായ്മയും മീറ്റിംഗും എല്ലാ മാസവും 18-ാം തീയതി നടത്തുന്നു.
ഈ ചെറിയ Retreat-ലേക്ക് വരൂ. ഒരുപക്ഷേ നിങ്ങൾ തേടുന്ന ഉത്തരത്തിന്റെ തുടക്കം ഇവിടെ ആയിരിക്കാം.

പ്രസാദവരനാഥ ministry-യുടെ കീഴിൽ വചന പഠന ക്ലാസുകളും പ്രേക്ഷിത കൂട്ടായ്മയും ക്രമമായി നടന്നുവരുന്നു. എല്ലാവർക്കും പങ്കെടുക്കാം.


പ്രേക്ഷിതരും ഫാ. ജോൺസൻ പന്തപ്പിള്ളിൽ Isch-ഉം ഒരുമിച്ച് വി. കുർബാന അർപ്പിച്ച് മിനിസ്ട്രിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ മറിയമേ,
അങ്ങയുടെ നേരെയുള്ള എന്റെ സ്നേഹത്തിന്റെ അടയാളമായി
എന്നെയും എന്റെ കണ്ണ്, എന്റെ ചെവി, എന്റെ നാവ്,
എന്റെ ഹൃദയം, എന്റെ വ്യക്തിത്വം എന്നിവ മുഴുവനായും
അങ്ങേയ്ക്ക് ഇന്ന് ഞാൻ സമർപ്പിക്കുന്നു.
ഞാൻ അങ്ങയുടെ സ്വന്തമാകയാൽ എന്റെ അമ്മേ,
അങ്ങയുടെ സ്വന്തമെന്നതുപോലെ എന്നെ
സംരക്ഷിക്കുകയും നയിക്കുകയും ചെയ്യണമേ.
ആമ്മേൻ
My Queen, my Mother, I give myself entirely to you, and to show my devotion to you, I consecrate to you this day my eyes, my ears, my mouth, my heart, my entire self without reserve. As I am your own, my good Mother, guard me and defend me as your property and possession. Amen.
Schoenstatt Movement – Kerala, Sion Centre, Kuttur, Thrissur – 680 013

സെക്രട്ടറി

ട്രഷറർ
ഫോൺ വിളിക്കാതെ തന്നെ താഴെയുള്ള ഫോം പൂരിപ്പിച്ച് നേരിട്ട് ധ്യാനം ബുക്ക് ചെയ്യാം
അല്ലെങ്കിൽ താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക
ഓരോ മാസവും നടക്കുന്ന ധ്യാനങ്ങളുടെ വിവരങ്ങളും പോസ്റ്ററുകളും ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഈ മാസത്തെ ധ്യാനങ്ങൾ ഉടൻ ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മാസവും നടക്കുന്ന പതിവ് പരിപാടികൾ ചുവടെ.
എല്ലാ തിങ്കളാഴ്ചയും — കുറ്റൂർ സിയോൺ സെന്റർ
കുമ്പസാരം, സ്പിരിച്വൽ കൗൺസിലിംഗ് 9.30 am – 5 pm. അന്നേദിവസം 10.30 am – 3 pm ദിവ്യകാരുണ്യ ആരാധനയും 11.30 am വി. കുർബാനയും ഉണ്ടായിരിക്കും.
മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച
ബ്രദർ സിംസൺ — ആബാ റിട്രീറ്റ് സെന്ററിൽ കോഴ്സ്
മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച
വേലൂർ മേഴ്സി ഹോമിൽ ഏകദിന ധ്യാനം
എല്ലാ മാസത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച
കോട്ടയം ക്രിസ്റ്റീൻ റിട്രീറ്റിൽ ഏകദിന ധ്യാനം
എല്ലാ ബുധനാഴ്ചകളിലും — ചേറൂർ സെന്റ് ജൂഡ് മലങ്കര ചർച്ച്
9.30 am മുതൽ 2.30 pm വരെ ഏകദിന ധ്യാനം, സ്പിരിച്വൽ കൗൺസിലിംഗ്, കുമ്പസാരം
മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച — ചോറ്റുപാറ സെന്റ് ജോസഫ് ചർച്ച്
9.30 am മുതൽ 12.30 pm വരെ മദ്ധ്യസ്ഥ പ്രാർത്ഥന
മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച — സെന്റ് മേരീസ് ചർച്ച്, ചിറ്റിശ്ശേരി
ഏകദിന ധ്യാനം
മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച — സെന്റ് തോമസ് ചർച്ച്, ചുവന്നമണ്ണ്
വൈകിട്ട് 5.30 pm മുതൽ 9 pm വരെ മദ്ധ്യസ്ഥ പ്രാർത്ഥന
മാസത്തിലെ ആദ്യത്തെ ശനിയാഴ്ച — കുറ്റൂർ സിയോൺ സെന്റർ
രാവിലെ 9 am മുതൽ 3 pm വരെ ഏകദിന ധ്യാനം
വേളാങ്കണ്ണി തീർത്ഥയാത്ര — വെള്ളിയാഴ്ച വൈകിട്ട് 7 pm
കുറ്റൂർ സിയോൺ സെന്ററിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് 7 pm-ന് പുറപ്പെട്ട് ഞായറാഴ്ച തിരിച്ചെത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് Br. Simson Kollannur-നെ ബന്ധപ്പെടുക.
എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച — ബാംഗ്ലൂർ വിവേക് നഗർ
ഏകദിന ധ്യാനം — നേതൃത്വം: Br. Simson Kollannur
എല്ലാ മാസവും 18-ാം തീയതി — സ്നേഹ ഉടമ്പടി ദിനം
പ്രസാദവരനാഥ മിനിസ്ട്രിയുടെ നേതൃത്വത്തിൽ രാവിലെ 10.30 മുതൽ ആരാധന, 11.30-ന് വിശുദ്ധ കുർബാന, സ്നേഹ ഉടമ്പടി നവീകരണം, നൊവേന, പ്രദക്ഷിണം, നേർച്ച
ധ്യാനത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാം.
ക്ലിക്ക് ചെയ്താൽ നേരിട്ട് യൂട്യൂബ് ചാനൽ തുറക്കും.